25March2012

Breaking News
റൊണാള്‍ഡോയ്ക്ക് സെഞ്ച്വറി ഗോള്‍
ഇ. അഹമ്മദിനെതിരായ ഹര്‍ജി സ്വീകരിച്ചു
അണ്ണ ഹസാരെ ഉപവാസം ആരംഭിച്ചു
അമേരിക്കയില്‍ 2.4 ലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍
നേഴ്‌സുമാര്‍ റിലേ നിരാഹാരം തുടങ്ങും
പ്രമേയം മയപ്പെടുത്തിയത് ഇന്ത്യയെന്ന് രാജപകെ്‌സക്ക് കത്ത്‌
കമ്യൂണിസം കാലഹരണപ്പെട്ടെന്ന വിമര്‍ശനവുമായി മാര്‍പാപ്പ ക്യൂബയില്‍
യു.എന്‍. പ്രമേയം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക
ജോസ് പ്രകാശ് അന്തരിച്ചു
You are here: Home National കൊച്ചി എണ്ണഖനനത്തിന് അനുമതി നിഷേധിച്ചു

കൊച്ചി എണ്ണഖനനത്തിന് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: കൊച്ചി തീരത്തെ എണ്ണഖനനത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നിഷേധിച്ചു. ലാഭവിഹിതം കുറവാണെന്ന സാമ്പത്തികകാര്യസമിതിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

ഒ.എന്‍.ജി.സി, ബി.പി.ആര്‍.എല്‍ എന്നീ കമ്പനികളാണ് പര്യവേഷണത്തിന് അനുമതി

തേടിയത്. ആന്‍ഡമാന്‍ തീരത്തെ ഖനനമുള്‍പ്പെടെ 14 പദ്ധതികള്‍ക്കുള്ള അപേക്ഷയും സര്‍ക്കാര്‍ തള്ളി. 

16 മേഖലകളിലെ ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചി തീരത്ത് 6.7 ശതമാനം ലാഭവിഹിതം മാത്രമാണ് അനുമതി തേടിയ കമ്പനികള്‍ സമര്‍പ്പിച്ചത് എന്നതിനാലാണ് അനുമതി നിഷേധിച്ചത്.

Newsletter