റെയില്‍മന്ത്രിയായി മുകുള്‍റോയി സ്ഥാനമേറ്റു
- Last Updated on 20 March 2012
ന്യൂഡല്‍ഹി: പുതിയ റെയില്‍മന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍റോയി സ്ഥാനമേറ്റു. മമതാ ബാനര്‍ജിയുടെ വിശ്വസ്ഥനായി സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങളില്‍ തിളങ്ങിയിരുന്ന മുകുള്‍റോയ് നേരത്തെ കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രിയായി മമതാബാനര്‍ജി പോയപ്പോള്‍ റെയില്‍വേയുടെ താല്‍ക്കാലിക ചുമതലയും മുകുള്‍റോയി വഹിച്ചിരുന്നു.