23March2012

Breaking News
സംസ്ഥാനത്ത് രൂക്ഷ വൈദ്യുതിക്ഷാമമെന്ന് മന്ത്രി
കേരളത്തിലും തീവ്രവാദപ്രസ്ഥാനങ്ങള്‍ സജീവം- മുഖ്യമന്ത്രി
കല്‍ക്കരി ഖനി: റിപ്പോര്‍ട്ട് തെറ്റെന്ന് സി.എ.ജി.
കല്‍ക്കരി ഖനി: റിപ്പോര്‍ട്ട് തെറ്റെന്ന് സി.എ.ജി.
മായാവതി, രേണുക, ചിരഞ്ജീവി രാജ്യസഭയിലേക്ക്
മുവാംബ 78 മിനിറ്റ് മരിച്ചു; പിന്നെ പുനര്‍ജനിച്ചു
സ്ഥാനമൊഴിയില്ലെന്ന് സദാനന്ദ ഗൗഡ
കൊച്ചി മെട്രോ: പി.ഐ.ബി. പച്ചക്കൊടി കാട്ടി
You are here: Home National സ്‌കൂള്‍ ബസ് പുഴയില്‍ വീണ് ആന്ധ്രയില്‍ 17 കുട്ടികള്‍ മരിച്ചു

സ്‌കൂള്‍ ബസ് പുഴയില്‍ വീണ് ആന്ധ്രയില്‍ 17 കുട്ടികള്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രയില്‍ ഖമ്മം ജില്ലയില്‍ സ്‌കൂള്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 17 കുട്ടികള്‍ മരിച്ചു. ഖമ്മം ജില്ലയില്‍ കൊത്തംഗൂഡത്തിനടുത്താണ് സംഭവം. വേപ്പാല ഗഡ്ഡയിലെ എല്‍.വി.റെഡ്ഡി മെമ്മോറിയല്‍ സ്‌കൂളിന്റെ ബസ്സാണ് ചൊവ്വാഴ്ച വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. ന മോട്ടോര്‍ ബൈക്കിന് കടന്നുപോകാന്‍ അവസരം

കൊടുക്കുമ്പോഴാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. തലകീഴായി കിടന്ന ബസ്സില്‍ നിന്നും ഒട്ടേറെ കുട്ടികളെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ഉത്തരവിട്ടു. 

Newsletter