24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Movies Hollywood മഡോണയുടെ നഗ്നചിത്രം ലേലത്തിന്‌

മഡോണയുടെ നഗ്നചിത്രം ലേലത്തിന്‌

ലണ്ടന്‍: ലോകപ്രശസ്ത മോഡലും ഗായികയുമായ മഡോണയുടെ നഗ്നചിത്രം വില്‍പ്പനയ്ക്ക്. സിഗരറ്റ് വലിക്കുന്ന മഡോണയുടെ നഗ്നരൂപമാണ് ലേലത്തിന് വെച്ചിരിക്കുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സ്റ്റീവന്‍ മീസെല്‍ എടുത്ത ചിത്രം ന്യൂയോര്‍ക്കിലെ ബോന്‍ഹാമിലെ ഒരു ആര്‍ട്ട് ഗാലറിയിലാണ് ചിത്രം വില്‍പ്പനയ്ക്കായി എത്തിയത്.

മഡോണയ്ക്ക് 32 വയസ്സുള്ളപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ ഒന്നാണിത്. മഡോണയുടെ ഏറെ വിവാദമായ നിരവധി നഗ്നചിത്രങ്ങള്‍ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫറാണ് സ്റ്റീവന്‍ മീസെല്‍. എന്നാല്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള ചിത്രം നേരത്തെ പുറത്തുവിടാത്തതാണ്. 5000 പൗണ്ടാണ് ചിത്രത്തിന് വിലയിട്ടിരിക്കുന്നത്. ലേലത്തിലൂടെയാണ് വില്‍പ്പന നടക്കുക. ശരീരത്തിലെ ചിലയിടത്ത് മാത്രം വസ്ത്രമുള്ള, മാറിടം അനാവരണം ചെയ്ത സിഗരറ്റ് വലിക്കുന്ന ചിത്രത്തിന് വന്‍ തുക ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Newsletter