- 09 March 2012
ഹിന്ദിനടന്‍ ജോയി മുഖര്‍ജി അന്തരിച്ചു
മുംബൈ: ഹിന്ദിസിനിമയിലെ മുന്‍കാലനായകന്‍ ജോയ് മുഖര്‍ജി (73) അന്തരിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ നീലം മുഖര്‍ജിയും മൂന്നുമക്കളും സമീപത്തുണ്ടായിരുന്നു.
1960-ലിറങ്ങിയ ലവ് ഇന്‍ സിംല എന്ന സിനിമയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
- 09 March 2012
വിദ്യാബാലനോ, സില്‍ക്ക് സ്മിതയായോ?
''വിദ്യാബാലനോ, സില്‍ക്ക് സ്മിതയായോ, ഏയ് ശരിയാവില്ല'' എന്ന് നെറ്റിചുളിച്ചവരൊക്കെ 'ഡേര്‍ട്ടി പിക്ചര്‍' എന്ന ഹിന്ദിസിനിമ തിയേറ്ററിലെത്തിയപ്പോള്‍ ഒന്നമ്പരന്നതാണ്. സിനിമയുണ്ടാക്കുന്ന പ്രതിച്ഛായകളുടെ തടവില്‍നിന്ന് മോചനംനേടാന്‍ ശ്രമിക്കുന്ന നടിമാര്‍ നേരിടുന്ന കുത്തുവാക്കുകള്‍ മുഴുവന്‍ വിദ്യയ്ക്കു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
- 25 February 2012
നിര്‍മാതാക്കള്‍ ശകുനവും തീയതിയും നോക്കുന്ന തിരക്കിലാണ്
ശകുനം നോക്കലും നാള്‍ കുറിച്ചു സിനിമ റീലീസ് നിശ്ചയിക്കുന്നതും ബോളിവുഡ്ഡിന്റെ ശീലമേ ആയിരുന്നില്ല. ഇത്തരം വിശ്വാസങ്ങളോട് ബോളിവുഡ് എന്നും മുഖംതിരിക്കുകയായിരുന്നു. എന്നാല്‍ 2012 ന്റെ പിറവിയോടെ ഈ അവസ്ഥ മാറുകയാണ്. നിര്‍മാണത്തിലിരിക്കുന്നതോ ഉടന്‍
Read more...