26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി

പ്രിയദര്‍ശന്‍ ചിത്രത്തില്‍ അമീര്‍ ഖാന്‍?

എയ്‌ഡ്‌സ്‌ രോഗത്തെ ആസ്പദമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ മിസ്‌റ്റര്‍ പെര്‍ഫക്‌ഷണിസ്‌റ്റ്‌ അമീര്‍ ഖാന്‍ നായകനാകുന്നു. ചിത്രത്തിന്റെ തിരക്കഥ ഇതുവരെ പൂര്‍ണമായിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച്‌ അമീറുമായി പ്രിയദര്‍ശന്‍ ചര്‍ച്ച നടത്തുകയും ചെയ്‌തു. അമീറിന്റെ തിരക്കുള്ള ഷെഡ്യൂളകളാണ്‌ ചിത്രം ഇത്രയും വൈകിപ്പച്ചതെന്ന്‌ പ്രിയദര്‍ശന്‍ പറഞ്ഞു. 

Read more...

  • Written by Ajith
  • Hits: 4

സൗമിത്ര ചാറ്റര്‍ജിയ്ക്ക് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയ്ക്ക് ഈ വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന രാജ്യത്തെ പരമോന്നത പുരസ്‌കാരമാണിത്. സത്യജിത് റേയുടെ ചിത്രങ്ങളിലൂടെ ലോകസിനിമയ്ക്ക് പരിചിതനായ നടനാണ് സൗമിത്ര ചാറ്റര്‍ജി. പ്രമുഖ സംവിധായകരായ സയിദ് മിര്‍സ, ശ്യാം ബെനഗല്‍, രമേഷ് സിപ്പി, ഛായാഗ്രാഹകന്‍

Read more...

  • Written by Ajith
  • Hits: 15

ഏജന്റ് വിനോദിന് പാകിസ്താനില്‍ വിലക്ക്‌

സെയ്ഫ് അലിഖാനും കരീന കപൂറും നായികാ-നായകന്‍മാരാകുന്ന പുതിയ ബോളിവുഡ് ചിത്രം ഏജന്റ് വിനോദിന് പാകിസ്താന്റെ വിലക്ക്. ചിത്രം പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുന്നത് പാക് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. പാക് ചാരസംഘടനയായ ഐ.എസ്.ഐയെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് പാകിസ്താനില്‍ ഏജന്റ് വിനോദിന് നിരോധനമേര്‍പ്പെടുത്തിയത്.

Read more...

  • Written by Ajith
  • Hits: 11

Newsletter