അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ
- Last Updated on 09 February 2012
നിലവില്‍ ഭോജ്പുരി ഭാഷയിലുള്ള 'ഗംഗാദേവി' എന്ന് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് അറുപത്തിയൊന്‍പതുകാരനായ ബച്ചന്‍. ഭാര്യ ജയാ ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.