Written by SeeNews Category: Education
Published on 19 January 2012 Hits: 1

തിരുവനന്തപുരം: ഇക്കൊല്ലത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം. ഫിബ്രവരി 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കൊല്ലം മുതല്‍ ഓണ്‍ലൈനിലൂടെ ആയിരിക്കും അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 23, 24 തീയതികളില്‍ എന്‍ജിനീയറിങ്

Read more: പ്രവേശന പരീക്ഷ: ഓണ്‍ലൈനില്‍ അപേക്ഷിക്കണം
 
Written by SeeNews Category: Education
Published on 18 January 2012 Hits: 2

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ അറിവിന്റെയും വിവരങ്ങളുടെയും മഹാസാഗരം തുറന്ന്‌ നല്‍കിയ വിക്കിപീഡിയ ഒരു ദിവസത്തേക്ക്‌ മിഴിപൂട്ടി. ഇന്ന്‌ വിക്കിപീഡിയയില്‍ വിവരങ്ങള്‍ തിരഞ്ഞവര്‍ക്ക്‌ കറുത്ത നിറത്തിന്റെ പശ്ചാത്തലത്തില്‍ അറിവുകള്‍  ലഭ്യമല്ലാത്ത ലോകത്തെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ ചിന്തിക്കാനാവുമോ?എന്ന

Read more: അറിവിന്റെ സാഗരം ‘വിക്കിപീഡിയ’ മിഴിപൂട്ടി
 
Written by SeeNews Category: Education
Published on 13 January 2012 Hits: 4

ലോകത്തിലെ ഏറ്റവും പഴക്കമുള്ള വൈദ്യശാസ്ത്ര ജേണലായ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ വൈദ്യശാസ്ത്ര ഗവേഷണ രംഗത്തുണ്ടായ രണ്ട് നൂറ്റാണ്ട് കാലത്തെ പുരോഗതി ആഘോഷിക്കുകയാണ് ഈ വര്‍ഷം. അതിന്റെ ഭാഗമായി അവര്‍ പ്രസിദ്ധീകരിച്ച ഈ ഇന്ററാക്ടീവ് ടൈം ലൈന്‍  വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും ഈ വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഒരേ പോലെ അറിവും കൗതുകവും പകരും.

 
Written by SeeNews Category: Education
Published on 17 January 2012 Hits: 2

ന്യൂഡല്‍ഹി: യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്, യു.എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചനകമായി ജനുവരി 18ന് ഇംഗ്ലീഷ് വിക്കീപീഡിയ പ്രവര്‍ത്തനം നിര്‍ത്തിവെക്കും.

Read more: ജനുവരി 18ന് ഇംഗ്ലീഷ് വിക്കീപീഡിയ പ്രവര്‍ത്തനം നിര്‍ത്തിവെക്കും
 

ആനുകൂല്യത്തിന്‌ അര്‍ഹത

Written by See News Category: Education
Published on 23 December 2011 Hits: 18

എല്ലാ എയ്‌ഡഡ്‌ കോഴ്സുകളിലും സര്‍വകലാശാലകളിലും, സര്‍വകലാശാലകളില്‍ അഫിലിയേറ്റ്‌ ചെയ്‌ത ഗവണ്‍മെന്റ്‌/എയ്‌ഡഡ്‌ കോളജുകളിലും എയ്‌ഡഡ്‌ കോഴ്സുകളില്‍ പഠിക്കുന്ന സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും കുമാരപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അനുസ രിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹത ഉണ്ടായിരിക്കുമെന്നു സര്‍ക്കാര്‍ ഉത്തരവായി.

 

Page 1 of 2

Start Prev 1 2 Next > End >>