തിരുവനന്തപുരം വിമാനത്താവളത്തില്‍ 15 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

Written by SeeNews Category: KGD
Published on 13 January 2012 Hits: 1

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപയുടെ സ്വര്‍ണം കസ്‌റ്റംസ്‌ പിടികൂടി. 500 ഗ്രാം സ്വര്‍ണമാണ്‌ പിടിച്ചെടുത്തത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കാസര്‍കോട്‌ സ്വദേശി ഹംസയെ പൊലീസ്‌ അറസ്‌റ്റു

Read more: തിരുവനന്തപുരം വിമാനത്താവളത്തില്‍ 15 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
 

വിവാദഭൂമിയില്‍ യൂത്ത് ലീഗ് കുടില്‍കെട്ടി

Written by SeeNews Category: KGD
Published on 12 January 2012 Hits: 1

കാസര്‍കോട്: വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ സോമന് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊടി നാട്ടി. കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ 2.33 ഏക്കര്‍ ഭൂമിയിലാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രകടനമായെത്തി കുടില്‍കെട്ടിയത്.ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്ത്

Read more: വിവാദഭൂമിയില്‍ യൂത്ത് ലീഗ് കുടില്‍കെട്ടി
 

പോലീസ് നോക്കിനിലെ്ക്ക മകളുടെ കഴുത്തില്‍ അച്ഛന്‍ കത്തിയിറക്കി

Written by See News Category: KGD
Published on 14 December 2011 Hits: 10

മംഗലാപുരം:അന്യമതസ്ഥനുമായുള്ള മകളുടെ പ്രേമത്തില്‍ രോഷാകുലനായ അച്ഛന്‍ നാട്ടുകാരും പോലീസും നോക്കിനിലെ്ക്ക മകളുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി. സുള്ള്യക്കടുത്ത അലേട്ടി സ്വദേശിയാണ് ബാംഗ്ലൂരില്‍ നഴ്‌സിങ്ങിന് പഠിക്കുന്ന മകളുടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. ചിക്മംഗ്ലൂരില്‍ ബസവനഹള്ളിയിലെ യുവാവുമായുള്ള പ്രണയമാണ് പിതാവിനെ പ്രകോപിപ്പിച്ചത്. കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല.

Read more: പോലീസ് നോക്കിനിലെ്ക്ക മകളുടെ കഴുത്തില്‍ അച്ഛന്‍ കത്തിയിറക്കി
 

ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Written by See News Category: KGD
Published on 23 December 2011 Hits: 5

മംഗലാപുരം: ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നിറയെ യാത്രക്കരുമായി മംഗലാപുരത്തുനിന്ന് മഡന്ത്യാറിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സും ഉഡുപ്പിയില്‍നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന സ്വകാര്യബസ്സുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞദിവസം രാത്രി ജ്യോതി സര്‍ക്കിളിലാണ് അപകടം.

 

ഐക്യദാര്‍ഢ്യ റാലി നടത്തി

Written by See News Category: KGD
Published on 06 December 2011 Hits: 31

ഒടയംചാല്‍: ചക്കിട്ടടുക്കം യുവരശ്‌മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ റാലി കോടോം ബേളൂര്‍ പഞ്ചായത്ത്‌ അംഗം ടി.എം.മാത്യു ഉദ്‌ഘാടനം ചെയ്‌തു. ഒടയംചാല്‍ ഗ്രൌണ്ടില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ക്ലബ്‌ പ്രസിഡന്റ്‌ കെ.ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. സണ്ണി ലൂക്കോസ്‌, ടി.ആര്‍.സോമന്‍, രഞ്‌ജിത്‌ എന്നിവര്‍ പ്രസംഗിച്ചു.

 

Page 1 of 2

Start Prev 1 2 Next > End >>