Written by SeeNews Category: Business
Published on 21 January 2012 Hits: 1

കണ്ണൂര്‍:ചപ്പാത്തിക്കും കോഴിക്കറിക്കും പിന്നാലെ ജയിലില്‍നിന്ന് പുതുമ നശിക്കാത്ത പച്ചക്കറിയും വിപണിയിലേക്ക്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ജൈവകൃഷിയിലൂടെ വിളയിച്ച കാബേജ് കോളിഫ്ലവര്‍ തുടങ്ങി വെണ്ടയും വഴുതനയുംവരെയുള്ള പച്ചക്കറികളാണ് ന്യായവിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. തിങ്കളാഴ്ച ജയിലിന് മുന്‍പില്‍

Read more: ജയില്‍ ബ്രാന്‍ഡ് കോളിഫ്ലവറും കാബേജും വിപണിയിലേക്ക്
 
Written by SeeNews Category: Business
Published on 20 January 2012 Hits: 1

ബാങ്കിങ് ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി. ബിഎസ്ഇ ബാങ്കെക്‌സ് സൂചിക 3.51 ശതമാനം മുന്നേറി. ഗൃഹോപകരണം, ഊര്‍ജം, എണ്ണ-വാതകം, വാഹനം, റിയല്‍ എസ്‌റ്റേറ്റ് എന്നിവയും മെച്ചപ്പെട്ട പ്രകടനം നടത്തി. എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍, ലോഹം എന്നീ മേഖലകള്‍ക്ക് തിരിച്ചടി നേരിട്ടു.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ബജാജ് ഓട്ടോയുടെ വില 6.18 ശതമാനവും ഐസിഐസിഐ ബാങ്കിന്റേത് 5.81 ശതമാനവും മുന്നേറി. ജിന്‍ഡാല്‍ സ്റ്റീല്‍, ഭെല്‍, ഹീറോ മോട്ടോര്‍കോര്‍പ്പ്, എസ്ബിഐ, വിപ്രോ, എന്‍ടിപിസി എന്നിവയ്ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ എന്നിവയുടെ ഓഹരി വില താഴ്ന്നു.

 

സ്വര്‍ണ വിലയില്‍ മാറ്റമില്ല

Written by SeeNews Category: Business
Published on 20 January 2012 Hits: 1

കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ പവന് 20480 രൂപയും ഗ്രാമിന് 2560 രൂപയുമായി തുടരുന്നു. അതേസമയം, ആഗോള വിപണിയിലെ വില നേരിയ തോതില്‍ ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 2.40 ഡോളര്‍ വര്‍ധനയോടെ 1656.90 ഡോളര്‍

Read more: സ്വര്‍ണ വിലയില്‍ മാറ്റമില്ല
 

വോഡാഫോണില്‍ നിന്ന്‌ ഈടാക്കിയ 2500 കോടിയുടെ നികുതി തിരികെ നല്‍കണം

Written by SeeNews Category: Business
Published on 20 January 2012 Hits: 1

ന്യൂഡല്‍ഹി: 2007ല്‍ ഹച്ചിസണ്‍ ടെലികമ്മ്യൂണിക്കേഷന്‍ ഇന്റര്‍നാഷണലിനെ ഏറ്റെടുത്തതിനെ തുടര്‍ന്ന്‌ പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡാഫോണില്‍ നിന്ന്‌ ഈടാക്കിയ  നികുതി തുകയായ 2500 കോടി രൂപ നാലു ശതമാനം പലിശയോട്‌ കൂടി തിരിച്ചു നല്‍കാന്‍ സുപ്രീംകോടതി ആദായനികുതി വകുപ്പിനോട്‌ നിര്‍ദ്ദേശിച്ചു. രണ്ടു

Read more: വോഡാഫോണില്‍ നിന്ന്‌ ഈടാക്കിയ 2500 കോടിയുടെ നികുതി തിരികെ നല്‍കണം
 

ഓഹരി വിപണി നേട്ടത്തില്‍

Written by SeeNews Category: Business
Published on 19 January 2012 Hits: 1

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 151.53 പോയന്റ് നേട്ടത്തോടെ 16603.00 പോയന്റിലും നിഫ്റ്റി 45.95 പോയന്റുയര്‍ന്ന് 5001.75 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയിലെ നേട്ടത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സൂചികകളിലെയും മുന്നേറ്റം.

Read more: ഓഹരി വിപണി നേട്ടത്തില്‍
 

Page 1 of 10

Start Prev 1 2 3 4 5 6 7 8 9 10 Next > End >>