പെര്‍ത്തിലും ഇന്ത്യ ഇന്നിംഗ്‌സ്‌ തോല്‍വിയുടെ നിഴലില്‍

Written by SeeNews Category: Sports
Published on 14 January 2012 Hits: 2

പെര്‍ത്ത്‌: പെര്‍ത്ത്‌ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ്‌ തോല്‍വിയിലേക്ക്‌. ആസ്‌ട്രേലിയയുടെ ഒന്നാമിന്നിംസ്‌ സ്‌കോറായ 369 റണ്‍സ്‌ പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ്‌ നഷ്ടത്തില്‍ 88 റണ്‍സെന്ന ദയനീയ നിലയിലാണ്‌. ഇന്നിംഗ്‌സ്‌ തോല്‍വി ഒഴിവാക്കുന്നതിന്‌ ആറു വിക്കറ്റുകള്‍ ശേഷിക്കെ സന്ദര്‍ശകര്‍ക്ക്‌

Read more: പെര്‍ത്തിലും ഇന്ത്യ ഇന്നിംഗ്‌സ്‌ തോല്‍വിയുടെ നിഴലില്‍
 

പെര്‍ത്ത്‌ ടെസ്‌റ്റ്‌: ആസ്‌ട്രേലിയ പ്രതിരോധത്തില്‍

Written by SeeNews Category: Sports
Published on 14 January 2012 Hits: 1

പെര്‍ത്ത്‌: പെര്‍ത്ത്‌ ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ രണ്ടാം ദിനം ഒന്നാമിന്നിംഗ്‌സ്‌ ബാറ്റിംഗ്‌ തുടരുന്ന ആസ്‌ട്രേലിയ മികച്ച തുടക്കത്തിന്‌ ശേഷം തകര്‍ച്ചയുടെ വക്കില്‍. വിക്കറ്റ്‌ നഷ്ടമില്ലാതെ 149 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ്‌ ആരംഭിച്ച ആസ്‌ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 301 റണ്‍സെടുത്തിട്ടുണ്ട്‌. ഇപ്പോള്‍

Read more: പെര്‍ത്ത്‌ ടെസ്‌റ്റ്‌: ആസ്‌ട്രേലിയ പ്രതിരോധത്തില്‍
 

ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

Written by SeeNews Category: Sports
Published on 13 January 2012 Hits: 1

പെര്‍ത്ത്: വെറും 69 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 161 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വാര്‍ണറുടെ ചൂടന്‍ ബാറ്റിങ്ങിന്റെ സഹായത്തോടെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍

Read more: ഓസ്‌ട്രേലിയ ശക്തമായ നിലയില്‍
 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമല്ല: വാര്‍ണര്‍

Written by SeeNews Category: Sports
Published on 13 January 2012 Hits: 1

പെര്‍ത്ത്‌: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമല്ലെന്ന്‌ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ്‌ വാര്‍ണര്‍ അഭിപ്രായപ്പെട്ടു. സച്ചിനും ദ്രാവിഡുമൊക്കെ വിരമിച്ചു കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസ്ഥ എന്താകുമെന്ന്‌ കണ്ടുതന്നെ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വേഗവും ബൌണ്‍സുമേറിയ പിച്ചുകളില്‍ കളിക്കാന്‍ ഇന്ത്യയുടെ

Read more: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമല്ല: വാര്‍ണര്‍
 

ഇന്ത്യക്ക് പെര്‍ത്ത് ടെസ്റ്റിലും തുടക്കം തിരിച്ചടിയോടെ

Written by SeeNews Category: Sports
Published on 13 January 2012 Hits: 2

പെര്‍ത്ത്: മെല്‍ബണിലും സിഡ്‌നിയിലും തോറ്റ ടീം ഇന്ത്യക്ക് പെര്‍ത്ത് ടെസ്റ്റിലും തുടക്കം തിരിച്ചടിയോടെ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ വെടിക്കെട്ട് താരം വീരേന്ദ്ര സെവാഗ് പൂജ്യനായി മടങ്ങി. ഹില്‍ഫനോസിന്റെ സ്വിങ് ചെയ്ത് പുറത്തേക്ക് പോയ പന്തില്‍ ബാറ്റ് വെച്ച സെവാഗിനെ സ്ലിപ്പില്‍ പോണ്ടിങ് പിടികൂടി.

Read more: ഇന്ത്യക്ക് പെര്‍ത്ത് ടെസ്റ്റിലും തുടക്കം തിരിച്ചടിയോടെ
 

Page 1 of 14

Start Prev 1 2 3 4 5 6 7 8 9 10 Next > End >>