ഇന്ത്യയ്‌ക്കെതിരെ ബയറണ് നാല് ഗോള്‍ ജയം

Written by SeeNews Category: Sports
Published on 10 January 2012 Hits: 1

ന്യൂഡല്‍ഹി: ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട് കെട്ടിയിറങ്ങിയപ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. പക്ഷേ ഗോള്‍ വല കുലുക്കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ലോക ക്ലബ് ഫുട്‌ബോളിലെ മുന്‍നിര ജര്‍മന്‍ ടീമായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും തമ്മില്‍

Read more: ഇന്ത്യയ്‌ക്കെതിരെ ബയറണ് നാല് ഗോള്‍ ജയം
 

ദേശീയ സീനിയര്‍ വോളി: കേരളം ഫൈനലില്‍

Written by SeeNews Category: Sports
Published on 10 January 2012 Hits: 2

റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ നടക്കുന്ന ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ കേരളം ഫൈനലില്‍ പ്രവേശിച്ചു. ഇന്ന്‌ സെമിയില്‍ സര്‍വീസസിനെ പരാജയപ്പെടുത്തിയാണ്‌ കേരളം ഫൈനലില്‍ എത്തിയത്‌.

 

ഇന്ത്യ വിറച്ചു, ബയറണ്‍ നാലുഗോളിന് മുന്നില്‍

Written by SeeNews Category: Sports
Published on 10 January 2012 Hits: 1

ന്യൂഡല്‍ഹി: ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട് കെട്ടിയിറങ്ങിയപ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. പക്ഷേ ഗോള്‍ വല കുലുക്കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ലോക ക്ലബ് ഫുട്‌ബോളിലെ മുന്‍നിര ജര്‍മന്‍ ടീമായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും തമ്മില്‍

Read more: ഇന്ത്യ വിറച്ചു, ബയറണ്‍ നാലുഗോളിന് മുന്നില്‍
 

ദേശീയ സ്‌കൂള്‍ ഗെയിംസ് : കേരള ടീമിന് മര്‍ദ്ദനം

Written by SeeNews Category: Sports
Published on 10 January 2012 Hits: 1

ലുധിയാന: ദേശീയ സ്‌കൂള്‍ ഗെയിംസിനിടെ കേര ഹാന്‍ഡ് ബോള്‍ താരങ്ങളെ ചണ്ഡീഗഡ് താരങ്ങള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എട്ടുപേരെ ആസ്പത്രിയിലാക്കി.

സെമി ഫൈനല്‍ മത്സരത്തിനിടെ ഫൗള്‍ ചെയ്തതിനെതിരെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കേരളം മുന്നിട്ടുനില്‍ക്കുന്നതിനിടെയുണ്ടായ

Read more: ദേശീയ സ്‌കൂള്‍ ഗെയിംസ് : കേരള ടീമിന് മര്‍ദ്ദനം
 

കേരളത്തിന് ഇന്നിങ്‌സ് ജയം

Written by SeeNews Category: Sports
Published on 10 January 2012 Hits: 1

കൊച്ചി: എന്‍.എസ്.കൃഷ്ണന്‍ മെമ്മോറിയല്‍ കെ.സി.എ ട്രോഫി അണ്ടര്‍ 14 ദക്ഷിണമേഖലാ ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് ജയം. ത്രിദിനമത്സരത്തിന്റെ അവസാനദിവസം ഗോവ രണ്ടാം ഇന്നിങ്‌സില്‍ 165 റണ്‍സിന് പുറത്തായി. ഇന്നിങ്‌സിനും 18 റണ്‍സിനുമായിരുന്നു കേരളത്തിന്റെ ജയം. സ്‌കോര്‍: ഗോവ: 131, 165.

Read more: കേരളത്തിന് ഇന്നിങ്‌സ് ജയം
 

Page 1 of 12

Start Prev 1 2 3 4 5 6 7 8 9 10 Next > End >>