ക്വട്ടേഷന്‍:ഒളിവിലായ വിദ്യാര്‍ഥിനി അറസ്റ്റില്‍

Written by SeeNews Category: Pathanamthitta
Published on 18 January 2012 Hits: 0

പത്തനംതിട്ട: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍സംഘത്തിന് സഹായംനല്‍കിയ റാന്നി മുണ്ടപ്പുഴ വടവുപറമ്പില്‍ മിത്രാ സൂസന്‍ ഏബ്രഹാമിനെ(20) പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തു. ഈ പെണ്‍കുട്ടി അഞ്ചുമാസമായി ഒളിവിലായിരുന്നു. ഓമല്ലൂര്‍ മഞ്ഞനിക്കരയില്‍വച്ച് കഴിഞ്ഞ ആഗസ്ത് അഞ്ചിന് റാന്നി മുക്കാലുമണ്‍

Read more: ക്വട്ടേഷന്‍:ഒളിവിലായ വിദ്യാര്‍ഥിനി അറസ്റ്റില്‍
 

വി.എസ്സിന്റെ മകന്‍ ശബരിമല ദര്‍ശനം നടത്തി

Written by SeeNews Category: Pathanamthitta
Published on 18 January 2012 Hits: 0

ശബരിമല: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ ശബരിമലദര്‍ശനം നടത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ദര്‍ശനം നടത്തിയത്. എല്ലാ മാസവും പതിവായി ശബരിമലദര്‍ശനം നടത്തുന്ന ഇദ്ദേഹം ഈ മണ്ഡല-മകരവിളക്ക് കാലത്തെ മൂന്നാമത്തെ വരവാണിത്.

 

ശബരിമല: പി.സി.ജോര്‍ജിന്റെ പ്രസ്താവന വിവാദമാകുന്നു

Written by SeeNews Category: Pathanamthitta
Published on 15 January 2012 Hits: 1

സന്നിധാനം:അടുത്ത വര്‍ഷം മുതല്‍ പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കുന്ന ചടങ്ങില്‍ മലയരയന്‍ വിഭാഗത്തില്‍ പെട്ടവരേയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന ചീഫ് വിപ്പും പൂഞ്ഞാര്‍ എം.എ.എയുമായ പി.സി. ജോര്‍ജിന്റെ പ്രസ്താവന വിവാദമാകുന്നു. സന്നിധാനത്തിനടുത്ത് കാളകെട്ടിയില്‍ മലയരയന്‍മാരുടെ ജ്യോതി

Read more: ശബരിമല: പി.സി.ജോര്‍ജിന്റെ പ്രസ്താവന വിവാദമാകുന്നു
 

മകരവിളക്കിന്റെ പുണ്യത്തില്‍ ശബരിമല

Written by SeeNews Category: Pathanamthitta
Published on 15 January 2012 Hits: 1

ശബരിമല: മകരമഞ്ഞിന്റെ നേര്‍ത്തപാളിക്കപ്പുറം, ശതകോടി ഭക്തരുടെ ശരണംവിളകള്‍ക്കുമേലെ മലമുകളില്‍ മകരവിളക്ക് തെളിഞ്ഞു. സര്‍വാഭരണവിഭൂഷിതനായ അയ്യപ്പന്‍ ദീപാരാധനയുടെ ദിവ്യപ്രഭയില്‍ മുങ്ങിനില്‍ക്കെയാണ് ഭക്തരെ ഉള്‍പ്പുളകമണിയിച്ചുകൊണ്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. വ്രതവിശുദ്ധിയില്‍ കാതങ്ങള്‍ താണ്ടി ശബരീശ

Read more: മകരവിളക്കിന്റെ പുണ്യത്തില്‍ ശബരിമല
 

പൊന്നമ്പലമേടിന്‌ സമീപം തെളിഞ്ഞത്‌ സെര്‍ച്ച്‌ ലൈറ്റിന്റെ പ്രകാശം: ദേവസ്വം ബോര്‍ഡ്‌

Written by SeeNews Category: Pathanamthitta
Published on 15 January 2012 Hits: 1

ശബരിമല: പൊന്നമ്പലമേടിന്‌ സമീപം ഇന്നലെ തെളിഞ്ഞത്‌ മകരവിളക്കല്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ്‌ രാജഗോപാലന്‍ നായര്‍ പറഞ്ഞു. സുരക്ഷാപരിശോധനയുടെ ഭാഗമായി വനംവകുപ്പ്‌ തെളിയിച്ച സെര്‍ച്ച്‌ ലൈറ്റിന്റെ പ്രകാശമാകാം. ഇതാണ്‌ മകരവിളക്കെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ടതെന്നും അദ്ദേഹം സന്നിധാനത്ത്‌ നടത്തിയ വാര്‍ത്താ

Read more: പൊന്നമ്പലമേടിന്‌ സമീപം തെളിഞ്ഞത്‌ സെര്‍ച്ച്‌ ലൈറ്റിന്റെ പ്രകാശം: ദേവസ്വം ബോര്‍ഡ്‌
 

Page 1 of 4

Start Prev 1 2 3 4 Next > End >>