ഹോക്കി: ഇന്ത്യയ്ക്ക്‌ പരമ്പര

Written by SeeNews Category: Sports
Published on 21 January 2012 Hits: 1

നൃഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ഹോക്കി ടെസ്‌റ്റില്‍ ഇന്ത്യയ്ക്ക്‌ പരമ്പര വിജയം. മേജര്‍ ധ്യാന്‍ ചന്ദ്‌ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന്‌ നടന്ന നാലാമത്തെ മത്‌സരത്തില്‍ ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ഇന്ത്യ പരാജയപ്പെടുത്തി . ഇന്ത്യയ്ക്കു വേണ്ടി യുവ്‌രാജ്‌ വാല്‍മികി രണ്ട്‌

Read more: ഹോക്കി: ഇന്ത്യയ്ക്ക്‌ പരമ്പര
 

ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം

Written by SeeNews Category: Sports
Published on 21 January 2012 Hits: 1

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം. ജയിക്കാന്‍ 300 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്ക 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.

ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍(87), തിസാര പെരേര(പുറത്താകാതെ 69), ദിനേശ് ചാണ്ഡിമാല്‍(

Read more: ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം
 

ദേശീയ ഗെയിംസ്‌ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ നെറ്റോ ഡെസ്‌മണ്ട്‌

Written by SeeNews Category: Sports
Published on 20 January 2012 Hits: 1

തിരുവനന്തപുരം: ഈ വര്‍ഷം കേരളത്തില്‍ നടക്കുന്ന 35~ാമത്‌ ദേ-ശീയ ഗെ-യിം-സിന്റെ ഡ-യ-റ-ക്‌ട-റാ-കാനാവില്ലെന്ന്‌ മുന്‍ വി-ജി-ലന്‍-സ്‌ ഡ-യ-റ-ക്‌ടര്‍ നെ-റ്റോ ഡെ-സ്‌മ-ണ്ട്‌ സര്‍ക്കാരിനെ അറിയിച്ചു. 2011 ഡിസംബര്‍ 28ന്‌ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ നെറ്റോയെ ഗെയിംസിന്റെ ഡയറക്ടറായി നി-യ-മി-ക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ചുമതല

Read more: ദേശീയ ഗെയിംസ്‌ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ നെറ്റോ ഡെസ്‌മണ്ട്‌
 

ഇന്ത്യയുടെ തോല്‍വി ഉപഭൂഖണ്ഡത്തിന്റെ നാണക്കേട്‌: വസിം അക്രം

Written by SeeNews Category: Sports
Published on 20 January 2012 Hits: 1

മെല്‍ബണ്‍: ആസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ പരാജയങ്ങളേറ്റു വാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെതിരേ വിമര്‍ശനവുമായി പാകിസ്ഥാന്റെ ബൌളിങ്‌ ഇതിഹാസം വസിം അക്രം രംഗത്ത്‌. ആസ്‌ട്രേലിയയിലെ ഇന്ത്യയുടെ വില കുറഞ്ഞ കീഴടങ്ങലിനെ ഉപഭൂഖണ്ഡത്തിന്റെ നാണക്കേടെന്നാണ്‌ അക്രം വിശേഷിപ്പിച്ചത്‌. സ്വന്തം നാട്ടില്‍ മാത്രം

Read more: ഇന്ത്യയുടെ തോല്‍വി ഉപഭൂഖണ്ഡത്തിന്റെ നാണക്കേട്‌: വസിം അക്രം
 

സ്‌കൂള്‍ മീറ്റില്‍ കേരളം ഒന്നാമതെത്തി

Written by SeeNews Category: Sports
Published on 19 January 2012 Hits: 1

ലുധിയാന: ദേശീയ സ്‌കൂള്‍ മീറ്റിന്റെ രണ്ടാം ദിനം ഹരിയാനയെ പിന്തള്ളി കേരളം മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കേരളത്തിന്റെ ശ്രീനിത് മോഹന്‍ സ്വര്‍ണം നേടിയതോടെയാണ് പട്ടികയില്‍ മൂന്നു സ്വര്‍ണവുമായി കേരളം ഒന്നാമതെത്തിയത്. ഹരിയാനയും പഞ്ചിമ ബംഗാളുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഹരിയാനയ്ക്കും മൂന്നു സ്വര്‍ണമുണ്ടെങ്കിലും മൊത്തംമെഡലുകളുടെ എണ്ണത്തിലാണ് കേരളം അവരെ മറികടന്നത്

 

Page 1 of 17

Start Prev 1 2 3 4 5 6 7 8 9 10 Next > End >>