കൂട്ടപ്രാര്‍ഥനയ്ക്ക് കളക്ടറുടെ അനുമതിവേണം-കോടതി

Written by SeeNews Category: EKM
Published on 21 January 2012 Hits: 0

കൊച്ചി: പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ടവര്‍ വീടുകളില്‍ കൂട്ടപ്രാര്‍ഥന നടത്താന്‍ ജില്ലാ കളക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതി നേടിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അയല്‍വാസികള്‍ക്ക് ഇവരുടെ പ്രാര്‍ഥന ശല്യമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പെന്തക്കോസ്തുകാരില്‍ ചിലരെ പന്തളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

Read more: കൂട്ടപ്രാര്‍ഥനയ്ക്ക് കളക്ടറുടെ അനുമതിവേണം-കോടതി
 

കരസേനയില്‍ കേരളത്തിന്റെ പ്രാതിനിധ്യം വര്‍ധിക്കുന്നു

Written by SeeNews Category: EKM
Published on 18 January 2012 Hits: 1

കൊച്ചി: കരസേനയില്‍ കേരളത്തിന്റെ പ്രാതിനിധ്യം കൂടിവരികയാണെന്നും വിവിധ നിയമനങ്ങള്‍ക്കായി നടത്തുന്ന റിക്രൂട്ട്‌മെന്റ് റാലികളില്‍ യുവാക്കളുടെ പ്രകടനം മികച്ചതാണെന്നും ബാംഗ്‌ളൂര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് റിക്രൂട്ടിങ് സോണ്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എം.എം. ഗുപ്ത പറഞ്ഞു.എറണാകുളം

Read more: കരസേനയില്‍ കേരളത്തിന്റെ പ്രാതിനിധ്യം വര്‍ധിക്കുന്നു
 

മുല്ലപ്പെരിയാര്‍: കേന്ദ്ര മന്ത്രിയെ പുറത്താക്കണമെന്ന്‌ വി.എം.സുധീരന്‍

Written by SeeNews Category: EKM
Published on 17 January 2012 Hits: 1

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിരുത്തരവാദപരമായ പ്രസ്‌താവന നടത്തിയ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ്‌ മന്ത്രി അശ്വിനി കുമാറിനെ പുറത്താക്കണമെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്‌ട്രീയത്തിന്‌ അതീതമായി കോര്‍ കമ്മിറ്റി

Read more: മുല്ലപ്പെരിയാര്‍: കേന്ദ്ര മന്ത്രിയെ പുറത്താക്കണമെന്ന്‌ വി.എം.സുധീരന്‍
 

കൊച്ചി മെട്രോ കേന്ദ്രത്തിന്റെ നിര്‍മാണാനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ വിളിക്കും

Written by SeeNews Category: EKM
Published on 18 January 2012 Hits: 1

കൊച്ചി: രണ്ടോ മൂന്നോ തുല്യഭാഗങ്ങളായി തിരിച്ച് ഒന്നിച്ചായിരിക്കും മെട്രോ റെയില്‍ നിര്‍മിക്കുകയെന്ന് ഡിഎംആര്‍സി.

ആലുവമുതല്‍ പേട്ടവരെ 25 കിലോമീറ്ററിലാണ് മെട്രോ റെയില്‍ വരുന്നത്. കേന്ദ്രത്തിന്റെ നിര്‍മാണാനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ വിളിക്കും. ഓരോ ഭാഗത്തിന്റെ നിര്‍മാണവും വ്യത്യസ്ത കോണ്‍ട്രാക്ടര്‍മാര്‍ക്കായിരിക്കും.

Read more: കൊച്ചി മെട്രോ കേന്ദ്രത്തിന്റെ നിര്‍മാണാനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ വിളിക്കും
 

വിളപ്പില്‍ശാലയിലെ പ്രശ്നം ഗുരുതരമെന്ന്‌ അഭിഭാഷക കമ്മീഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും

Written by SeeNews Category: EKM
Published on 17 January 2012 Hits: 1

കൊച്ചി: വിളപ്പില്‍ശാലയിലെ മാലിന്യപ്രശ്‌നം ഗുരുതരമാണെന്ന്‌ സ്ഥലം സന്ദര്‍ശിച്ച അഭിഭാഷക കമ്മീഷനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹൈക്കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. പ്ലാന്റിനകത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അപാകതയും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതിന്റെ അപകടാവസ്ഥയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌

Read more: വിളപ്പില്‍ശാലയിലെ പ്രശ്നം ഗുരുതരമെന്ന്‌ അഭിഭാഷക കമ്മീഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും
 

Page 1 of 6

Start Prev 1 2 3 4 5 6 Next > End >>