ജസ്‌റ്റീസ്‌ കെ.ജി.ബാലകൃഷ്‌ണനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Written by SeeNews Category: National
Published on 20 January 2012 Hits: 0

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനുമായ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണനെതിരെ പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കെ,.ജി.ബി ചീഫ്‌ ജസ്‌റ്റിസായിരിക്കെ നടത്തിയ കോര്‍പ്പറേറ്റ്‌ വിധി ന്യായങ്ങളും അദ്ദേഹത്തിന്റെ സ്വത്ത്‌ വിവരങ്ങളും

Read more: ജസ്‌റ്റീസ്‌ കെ.ജി.ബാലകൃഷ്‌ണനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
 

ചാരപ്രവര്ത്ത നം മൂന്ന്‌ ഇന്ത്യാക്കാരെ സി.ഐ.ഡി അറസ്‌റ്റ്‌ ചെയ്‌തു

Written by SeeNews Category: National
Published on 20 January 2012 Hits: 0

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രതിരോധ വ്യവസ്ഥയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്‌ മിലിറ്ററിക്കു കൈമാറിയെന്ന്‌ ആരോപിച്ച്‌ മൂന്ന്‌ ഇന്ത്യാക്കാരെ സി .ഐ. ഡി അറസ്‌റ്റ്‌ ചെയ്‌തു. ഗുലാം റസൂല്‍ (45) മജീദ്‌ (40) അലബാക്‌സ്‌(50) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.  ജോധ്‌പൂരിലും, ജയ്‌സല്‍മീറിലുമായി താമസിക്കുന്ന ഇവര്‍ ഇന്ത്യന്‍ സേനയുടെ ചലനങ്ങള്‍ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തതിന്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സി .ഐ .ഡി .എസ്‌പി പരിമള പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ്‌ ഇവര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്‌.

 

ജനന തീയതി വിവാദം പൊതുവേദിയില്‍ ചര്‍ച്ചയായത്‌ ശരിയായില്ല: ആന്റണി

Written by SeeNews Category: National
Published on 20 January 2012 Hits: 0

ന്യൂഡല്‍ഹി: കരസേനാ മേധാവിയുടെ ജനനതീയതി സംബന്ധിച്ച കാര്യം പൊതുവേദിയില്‍ ചര്‍ച്ചയായതില്‍ ദു:ഖമുണ്ടെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇതു സംബന്ധിച്ച വിവാദം ഒഴിവാക്കേണ്ടതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read more: ജനന തീയതി വിവാദം പൊതുവേദിയില്‍ ചര്‍ച്ചയായത്‌ ശരിയായില്ല: ആന്റണി
 

സല്‍മാന്‍ റുഷ്‌ദി ജയ്‌പൂര്‍ സാഹിത്യോത്സവത്തിനെത്തില്ല

Written by SeeNews Category: National
Published on 20 January 2012 Hits: 0

ജയ്‌പൂര്‍: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദി 20, 21, 22 തീയതികളില്‍ നടക്കുന്ന ജയ്‌പൂര്‍ സാഹിത്യ മേളയില്‍ പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണിതെന്ന്‌ അദ്ദേഹം സംഘാടകര്‍ക്ക്‌ അയച്ച കത്തില്‍ വ്യക്തമാക്കി. സാത്താന്റെ വചനങ്ങള്‍ എന്ന പേരില്‍ എഴുതിയ പുസ്‌തകത്തെ തുടര്‍ന്ന്‌

Read more: സല്‍മാന്‍ റുഷ്‌ദി ജയ്‌പൂര്‍ സാഹിത്യോത്സവത്തിനെത്തില്ല
 

എല്‍.പി.ജി. ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു; ചരക്ക് നീക്കം പുനരാംരഭിച്ചു

Written by SeeNews Category: National
Published on 20 January 2012 Hits: 0

ചെന്നൈ:കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ പചകവാതക ക്ഷാമത്തിന് വഴിവെച്ച എല്‍.പി.ജി. ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു. തമിഴ്‌നാട് ഭക്ഷ്യവകുപ്പ് സെക്രട്ടറി എം.പി. നിര്‍മലയുടെ സാന്നിധ്യത്തില്‍ സതേണ്‍ റീജ്യണ്‍ എല്‍.പി.ജി. ടാങ്കര്‍ ലോറി ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും വിവിധ

Read more: എല്‍.പി.ജി. ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു; ചരക്ക് നീക്കം പുനരാംരഭിച്ചു
 

Page 1 of 41

Start Prev 1 2 3 4 5 6 7 8 9 10 Next > End >>