പിണക്കം തീര്‍ക്കാന്‍ പിള്ളയും ഗണേശുമായി ഗള്‍ഫില്‍ ചര്‍ച്ച

Written by SeeNews Category: KLM
Published on 20 January 2012 Hits: 1

കൊട്ടാരക്കര: ഭിന്നിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്‌~ ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ളയും മകനും മന്ത്രിയുമായ കെ.ബി ഗണേശ്‌കുമാറും മദ്ധ്യസ്ഥന്റെ സാന്നിദ്ധ്യത്തില്‍ ഗള്‍ഫില്‍ ചര്‍ച്ച നടത്തിയേക്കും. കുറേനാളുകള്‍ക്കു മുമ്പ്‌ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു വിവാദ വ്യവസായിയാണ്‌ ഇരുവരുടെയും പിണക്കം തീര്‍ക്കാന്‍

Read more: പിണക്കം തീര്‍ക്കാന്‍ പിള്ളയും ഗണേശുമായി ഗള്‍ഫില്‍ ചര്‍ച്ച
 

മന്ത്രി ഗണേഷ് കുമാര്‍ ജനകീയവേദിയുണ്ടാക്കി

Written by SeeNews Category: KLM
Published on 18 January 2012 Hits: 1

 

 

കൊല്ലം:മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ അനുകൂലിക്കുന്നവര്‍ കൊല്ലം കേന്ദ്രമാക്കി ഗണേഷ് കുമാര്‍ ജനകീയവേദി എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഇത് ഒരു സാംസ്‌കാരിക സംഘടനയാണെന്നും കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്റെയും മന്ത്രി ഗണേഷിന്റെയും പിന്നില്‍ അടിയുറച്ചു നില്‍ക്കുമെന്നുമാണ് സംഘടനയ്ക്ക് രൂപം നല്‍കിയവരുടെ

Read more: മന്ത്രി ഗണേഷ് കുമാര്‍ ജനകീയവേദിയുണ്ടാക്കി
 

വേണ്ടിവന്നാല്‍ പുതിയ പാര്‍ട്ടി ഗണേഷ്

Written by SeeNews Category: KLM
Published on 14 January 2012 Hits: 2

കൊല്ലം: പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ മന്ത്രിസ്ഥാനം പോയാലും പത്തനാപുരത്തെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് കെ.ബി. ഗണേഷ്‌കുമാര്‍. ചുരുക്കം ചില നേതാക്കളൊഴിച്ചാല്‍ പാര്‍ട്ടിപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തന്നോടൊപ്പമാണെന്നും ഗണേഷ്‌കുമാര്‍ കണക്കുകൂട്ടുന്നു. അതിനാല്‍ വേണ്ടിവന്നാല്‍ പുതിയൊരു

Read more: വേണ്ടിവന്നാല്‍ പുതിയ പാര്‍ട്ടി ഗണേഷ്
 

മന്ത്രി ഗണേഷിനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാനുള്ള നീക്കം ശക്തമായി

Written by SeeNews Category: KLM
Published on 18 January 2012 Hits: 1

കൊല്ലം: മന്ത്രി ഗണേഷിനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടുനീങ്ങാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് കേരള കോണ്‍ഗ്രസ് (ബി) നേതാക്കളുടെ പിന്തുണ. 22ന് കൊട്ടാരക്കരയില്‍ ചേരുന്ന ജില്ലാ കമ്മിറ്റിയോഗത്തിനുശേഷം ഫിബ്രവരി 7ന് കൊച്ചിയില്‍ നടക്കുന്ന

Read more: മന്ത്രി ഗണേഷിനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാനുള്ള നീക്കം ശക്തമായി
 

ഇടതുമുന്നണി ആരുടെയും കുത്തകയല്ല: സി.ദിവാകരന്‍

Written by SeeNews Category: KLM
Published on 11 January 2012 Hits: 4

കൊല്ലം: ഇടതുമുന്നണി ആരുടെയും കുത്തകയല്ലെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി.ദിവാകരന്‍. സി.പി.എം മാത്രമല്ല ഇടത് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ദിവാകരന്‍.

Read more: ഇടതുമുന്നണി ആരുടെയും കുത്തകയല്ല: സി.ദിവാകരന്‍
 

Page 1 of 4

Start Prev 1 2 3 4 Next > End >>