Written by SeeNews Category: Kerala
Published on 25 January 2012 Hits: 1

കണ്ണൂര്‍: അന്തരിച്ച പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരം രാവിലെ 11 മണിയോടെ പയ്യാമ്പലത്ത് നടക്കും. ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ വരെ കണ്ണൂര്‍ മഹാത്മാഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികദേഹം ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക്

Read more: അഴീക്കോട് യാത്രയായി
 

മൂഴിയാര്‍ പവര്‍ ഹൗസില്‍ പൊട്ടിത്തെറി

Written by SeeNews Category: Kerala
Published on 24 January 2012 Hits: 1

പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ പവര്‍ഹൗസില്‍ പൊട്ടിത്തെറി. പവര്‍ ഹൗസിലെ ഒന്നാം ജനറേറ്ററിന്റെ പാനല്‍ ബോര്‍ഡിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ജനറേറ്റര്‍ മുറിയില്‍ പുക ഉയര്‍ന്നത് ജീവനക്കാരെ പരിഭ്രാന്തിയിലാക്കി. ജനറേറ്ററിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മറ്റ് ജനറേറ്ററുകള്‍ക്ക് തകരാറൊന്നുമില്ല. എന്നാല്‍, ഇത് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് കണക്കാക്കുന്നത്.

 
Written by SeeNews Category: Kerala
Published on 24 January 2012 Hits: 2

തിരുവനന്തപുരം: ഭരണതലത്തില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് നിര്‍ഭയരായി പരാതിപ്പെടാന്‍ കഴിയുന്ന വിസില്‍ ബ്ലോവര്‍ സംവിധാനം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.keralacom.gov.in എന്ന മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ ഹോംപേജില്‍നിന്നും വിസില്‍ ബ്ലോവറിലേക്ക്

Read more: അഴിമതി: പരാതി നല്‍കാം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റി
 
Written by SeeNews Category: Kerala
Published on 24 January 2012 Hits: 1

തിരുവനന്തപുരം: സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു. മലയാള സാഹിത്യത്തിനും സാംസ്‌കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് അഴീക്കോടിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. ഇടതുപക്ഷത്തിന്റെ ഉറ്റബന്ധുവായിരുന്നു അഴീക്കോടെന്ന് പ്രതിപക്ഷനേതാവ്

Read more: പൊതുസമൂഹത്തിന്റെ നഷ്ടമെന്ന് മുഖ്യമന്ത്രി
 
Written by SeeNews Category: Kerala
Published on 24 January 2012 Hits: 3

മലപ്പുറം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ അഞ്ചാം സീസണിന്റെ മെഗാസമ്മാനമായ ഒരു കിലോ തങ്കം ആലപ്പുഴ ജില്ലയ്ക്ക്. ആലപ്പുഴ സെല്‍വി ടെക്സ്റ്റയില്‍നിന്ന് നല്‍കിയ 1748745 എന്ന കൂപ്പണിനാണ് മെഗാസമ്മാനം. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന ജി.കെ.എസ്.എഫ് സമാപനച്ചടങ്ങില്‍ മന്ത്രി പി.കെ. അബ്ദുറബ്ബാണ് വിജയിയെ

Read more: ഒരുകിലോ തങ്കം ആലപ്പുഴ ജില്ലക്കാരന്
 

Page 1 of 66

Start Prev 1 2 3 4 5 6 7 8 9 10 Next > End >>