പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും

Written by SeeNews Category: Idukki
Published on 22 January 2012 Hits: 0

തൊടുപുഴ: റിക്ടര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്നും അതിനാല്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. റൂര്‍ക്കി ഐ.ഐ.ടി.യുടെ ഡാംബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ട് സര്‍ക്കാരിന്

Read more: പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും
 

മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ലയും വിവിധ താലൂക്കുകളും വില്ലേജുകളും

Written by SeeNews Category: Idukki
Published on 16 January 2012 Hits: 1

തിരുവനന്തപുരം: മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ലയും വിവിധ താലൂക്കുകളും വില്ലേജുകളും അനുവദിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു. പുതിയ ജില്ലയും റവന്യു കേന്ദ്രങ്ങളും തുടങ്ങുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഉടനെ ഉദ്യോഗസ്ഥതല കമ്മീഷനെ വയ്ക്കും. ആദ്യപടിയായി ഈയാവശ്യം രാഷ്ട്രീയമായിത്തന്നെ

Read more: മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ലയും വിവിധ താലൂക്കുകളും വില്ലേജുകളും
 

മുല്ലപ്പെരിയാര്‍: വൈദ്യുതിക്കുമേല്‍ കേരളം അവകാശമുന്നയിച്ചു

Written by SeeNews Category: Idukki
Published on 13 January 2012 Hits: 2

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തില്‍നിന്ന് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കുമേല്‍ കേരളം അവകാശമുന്നയിച്ചു. ഉന്നതാധികാര സമിതിക്ക് മുമ്പാകെ കേരളം സമര്‍പ്പിച്ച നിവേദനത്തില്‍, ഈ വിഷയത്തില്‍ സുപ്രീംകോടതി ന്യായമായ തീരുമാനമെടുക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Read more: മുല്ലപ്പെരിയാര്‍: വൈദ്യുതിക്കുമേല്‍ കേരളം അവകാശമുന്നയിച്ചു
 

മുല്ലപ്പെരിയാര്‍ ബലപരിശോധന അടിത്തറവരെ തുരന്നു; സുര്‍ക്കി ഗാലറിക്കടുത്തുമാത്രം

Written by SeeNews Category: Idukki
Published on 14 January 2012 Hits: 2

കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ സുര്‍ക്കിശേഖരണം അണക്കെട്ടിന്റെ അടിത്തറയിലെത്തി. ശനിയാഴ്ച 780 അടിയിലെ തുരക്കല്‍ 146 അടി താഴ്ചയിലും 45 അടി ഗാലറിയിലേക്ക് 12 അടി താഴെവരെയുമായി. ഗാലറിയിലെ തുരക്കലിലാണ് അത്യാവശ്യം സുര്‍ക്കി ലഭിച്ചത്.

780 അടിയിലെ തുരക്കല്‍ 140 അടിയിലെത്തിയതോടെ അണക്കെട്ട്

Read more: മുല്ലപ്പെരിയാര്‍ ബലപരിശോധന അടിത്തറവരെ തുരന്നു; സുര്‍ക്കി ഗാലറിക്കടുത്തുമാത്രം
 

വി.എസ്.അച്യുതാനന്ദന് കോടിയേരിയുടെയും വിമര്‍ശം

Written by SeeNews Category: Idukki
Published on 13 January 2012 Hits: 2

നെടുങ്കണ്ടം: സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തില്‍ വിഭാഗീയതയുടെ പേരില്‍ വി.എസ്.അച്യുതാനന്ദന് വിമര്‍ശം. സമ്മേളന പ്രതിനിധികളില്‍ ഒരുവിഭാഗം പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ചപ്പോള്‍, പോളിറ്റ്ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും ചില പ്രസ്താവനകള്‍ പക്ഷംപിടിക്കുന്നതും വിഭാഗീയത

Read more: വി.എസ്.അച്യുതാനന്ദന് കോടിയേരിയുടെയും വിമര്‍ശം
 

Page 1 of 3

Start Prev 1 2 3 Next > End >>