Written by See NewsCategory: Main newsPublished on 16 November 2011Hits: 30
ന്യൂഡല്‍ഹി: പെട്രോള്‍വില ലിറ്ററിന് 1.85രൂപ കുറഞ്ഞു. വിലവര്‍ദ്ധനവ് രാജ്യവ്യാപകമായി കനത്ത പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്നാണ് വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായത്. പുതുക്കിയ നിരക്ക് ചൊവ്വാഴ്ച അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വന്നു.