Written by See NewsCategory: Main newsPublished on 15 November 2011Hits: 54
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര് ബുധനാഴ്ച നടത്താനിരുന്ന പണിമുടക്ക് പിന്വലിച്ചു. ഗതാഗതമന്ത്രി വി.എസ്.ശിവകുമാറുമായി നടത്തിയ ചര്ച്ചയിലാണ് സമരം പിന്വലിക്കാന് തീരുമാനമായത്.