പ്രീമിയം ബൈക്ക് സെഗ്മെന്റില്‍ മികച്ച വില്‍പനയുള്ള ഹോണ്ട സിബി യൂണികോണ്‍ ഡാസ്‌ലറിന്റെ പ്രത്യേക പതിപ്പ് ഡീലക്‌സ് വിപണിയിലെത്തി. പെട്രോള്‍ ടാങ്ക്, സൈഡ് കൌണ്‍ എന്നിവയില്‍ ആകര്‍ഷകമായ ഗ്രാഫിക്‌സ് നല്‍കിയിരിക്കുന്നതാണ് പ്രത്യേകത. പേള്‍ സണ്‍ബീം വൈറ്റ്–റെഡ്, ബ്ലാക്ക്–ഗ്രേ എന്നീ കളര്‍ കോംപിനേഷനുകളില്‍ ലഭിക്കും. സാധാരണ മോഡലിനേക്കാള്‍ 1000 രൂപയുടെ വിലക്കൂടുതലേ ഡീലക്‌സിനുള്ളൂ. ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 66,198 രൂപ