ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമല്ല: വാര്‍ണര്‍

Written by SeeNews Category: Sports
Published on 13 January 2012 Hits: 1

പെര്‍ത്ത്‌: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമല്ലെന്ന്‌ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ്‌ വാര്‍ണര്‍ അഭിപ്രായപ്പെട്ടു. സച്ചിനും ദ്രാവിഡുമൊക്കെ വിരമിച്ചു കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസ്ഥ എന്താകുമെന്ന്‌ കണ്ടുതന്നെ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വേഗവും ബൌണ്‍സുമേറിയ പിച്ചുകളില്‍ കളിക്കാന്‍ ഇന്ത്യയുടെ

Read more: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമല്ല: വാര്‍ണര്‍
 

ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

Written by SeeNews Category: Sports
Published on 13 January 2012 Hits: 1

പെര്‍ത്ത്: വെറും 69 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 161 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വാര്‍ണറുടെ ചൂടന്‍ ബാറ്റിങ്ങിന്റെ സഹായത്തോടെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍

Read more: ഓസ്‌ട്രേലിയ ശക്തമായ നിലയില്‍
 

മൂന്നാമത്തെ മത്സരത്തിന്‌ നാളെ പെര്‍ത്തില്‍ തുടക്കമാകും

Written by SeeNews Category: Sports
Published on 12 January 2012 Hits: 1

പെര്‍ത്ത്‌ : ഇന്ത്യ ആസ്‌ട്രേലിയ ടെസ്‌റ്റ്‌ പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന്‌ നാളെ പെര്‍ത്തില്‍ തുടക്കമാകും. പരമ്പരയിലെ ആദ്യ രണ്ട്‌ ടെസ്‌റ്റും തോറ്റ ഇന്ത്യയ്ക്ക്‌ നാളത്തെ ടെസ്‌റ്റ്‌ നിര്‍ണായകമാണ്‌. പരമ്പര വിജയമെന്ന മോഹം നഷ്‌ടപ്പെട്ട ഇന്ത്യയ്ക്ക്‌ ഈ ടെസ്‌റ്റില്‍ ജയിച്ചെങ്കില്‍ മാത്രമേ പരമ്പര സമനിലയാക്കാമെന്നുള്ള സാധ്യത

Read more: മൂന്നാമത്തെ മത്സരത്തിന്‌ നാളെ പെര്‍ത്തില്‍ തുടക്കമാകും
 

ഇന്ത്യക്ക് പെര്‍ത്ത് ടെസ്റ്റിലും തുടക്കം തിരിച്ചടിയോടെ

Written by SeeNews Category: Sports
Published on 13 January 2012 Hits: 2

പെര്‍ത്ത്: മെല്‍ബണിലും സിഡ്‌നിയിലും തോറ്റ ടീം ഇന്ത്യക്ക് പെര്‍ത്ത് ടെസ്റ്റിലും തുടക്കം തിരിച്ചടിയോടെ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ വെടിക്കെട്ട് താരം വീരേന്ദ്ര സെവാഗ് പൂജ്യനായി മടങ്ങി. ഹില്‍ഫനോസിന്റെ സ്വിങ് ചെയ്ത് പുറത്തേക്ക് പോയ പന്തില്‍ ബാറ്റ് വെച്ച സെവാഗിനെ സ്ലിപ്പില്‍ പോണ്ടിങ് പിടികൂടി.

Read more: ഇന്ത്യക്ക് പെര്‍ത്ത് ടെസ്റ്റിലും തുടക്കം തിരിച്ചടിയോടെ
 

2013ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കും: ധോനി

Written by SeeNews Category: Sports
Published on 12 January 2012 Hits: 1

 

പെര്‍ത്ത്: 2013 അവസാനം ക്രിക്കറ്റിലെ ഏതെങ്കിലും ഒരു രൂപത്തില്‍ നിന്ന് വിരമിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. പെര്‍ത്തില്‍ ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധോനി അപ്രതീക്ഷിതമായി ഈ തീരുമാനം പ്രഖ്യാപിച്ചത്. 2015 ല്‍ നടക്കുന്ന ലോകകപ്പില്‍

Read more: 2013ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കും: ധോനി
 

Page 1 of 14

Start Prev 1 2 3 4 5 6 7 8 9 10 Next > End >>