Written by See News Category: NRI
Published on 03 December 2011 Hits: 61

ഡാളസ്: കഴിഞ്ഞ അഞ്ച് വര്‍ഷമായി അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന കുതിര മാംസ വില്‍പ്പന പുനരാരരംഭിക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അനുമതി. കുതിരമാംസ പരിശോധനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്കന്‍ ഗവണ്‍മെന്റ് നിര്‍ത്തലാക്കിക്കൊണ്ട് 2006ല്‍ നിലവില്‍ വന്ന ഈ നിയമമാണ് 2011 നവംബര്‍ മൂന്നാം വാരത്തോടെ പ്രസിഡന്റ് ഒബാമ ഒപ്പിട്ടുകൊണ്ട് അസാധുവാക്കിയത്.

Share this post