വാഷിങ്‌ടണ്‍: പാക്കിസ്‌ഥാനോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തിന് റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ വിമര്‍ശനം. പാക്കിസ്‌ഥാന്‍ ലോകത്തിലെ ഏറ്റവും കലുഷിതവും അസ്‌ഥിരവുമായ രാജ്യങ്ങളിലൊന്നാണെന്ന് അമേരിക്കയിലെ റിപബ്ലിക്കല്‍ പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു.