ദേശീയദിനം: ഗ്ലോബല്‍ വില്ലേജില്‍ വന്‍ ആഘോഷ പരിപാടികള്‍

Written by See News Category: World
Published on 22 November 2011 Hits: 25

ദുബായ്‌: കാഴ്‌ചയുടെ വര്‍ണവസന്തമൊരുക്കുന്ന ഗ്ലോബല്‍ വില്ലേജ്‌ യുഎഇയുടെ ദേശീയദിനം സമുചിതമായി ആഘോഷിക്കും. ഖലീഫ സായിദ്‌ എന്നു പേരിട്ട ആഘോഷ പരിപാടികള്‍ ഈ മാസം 29ന്‌ ആരംഭിക്കും. ഡിസംബര്‍ 21 വരെ നീളും.

Share this post