തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യനിധിയുടെ മൂല്യനിര്‍ണ്ണയം ഫെബ്രുവരി പകുതിയോടെ തുടങ്ങുമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷന്‍ എം.വി നായര്‍ പറഞ്ഞു. ഫെബ്രുവരി 17 നോ 18നോ പരിശോധന തുടങ്ങി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Page 1 of 15
Start Prev 1 2 3 4 5 6 7 8 9 10 Next > End >>