വീട്ടമ്മയെ പീഡിപ്പിച്ച് ബ്ലാക്ക് മെയിലിലൂടെ 80 പവന്‍ തട്ടിയെടുത്തു

Written by SeeNews Category: TCR
Published on 13 January 2012 Hits: 1

ഗുരുവായൂര്‍: വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിലൂടെ 80 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്ത കുടുംബ സുഹൃത്തിനെയും രക്ഷകനായെത്തി പീഡിപ്പിച്ച ആധ്യാത്മികകേന്ദ്രം പ്രചാരകനെയും പോലീസ് അറസ്റ്റുചെയ്തു. ഗുരുവായൂര്‍ കിഴക്കേനടയില്‍ കുറിക്കമ്പനി നടത്തുന്ന മറ്റം വാക അരീക്കര വീട്ടില്‍ ബാബു (45), ഗുരുവായൂര്‍

Read more: വീട്ടമ്മയെ പീഡിപ്പിച്ച് ബ്ലാക്ക് മെയിലിലൂടെ 80 പവന്‍ തട്ടിയെടുത്തു
 

കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Written by SeeNews Category: TCR
Published on 10 January 2012 Hits: 2

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ഗി മധു, കേളത്ത്‌ അരവിന്ദാക്ഷ മാരാര്‍ (പാരമ്പര്യകല), ഈഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ (കഥകളി), ശ്രീനാരായണപുരം അപ്പുമാരാര്‍ (ചെണ്ട), ഗുരുവായൂര്‍ ഗോപി (നാദസ്വരം), രമേശ്‌ നാരായണന്‍ (വായ്‌പാട്ട്‌), സെല്‍മ ജോര്‍ജ്‌ (ലളിത സംഗീതം) എന്നിവര്‍ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്‌.

 

തച്ചങ്കരിയെ സര്‍വീസില്‍നിന്ന് പുറത്താക്കണം: വി.എസ്‌

Written by SeeNews Category: TCR
Published on 08 January 2012 Hits: 3

തൃശ്ശൂര്‍: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ചാരപ്പണി നടത്തിയ വ്യക്തിയാണ് തച്ചങ്കരി. അദ്ദേഹത്തെ തിരിച്ചെടുത്ത നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. എന്‍.ഐ.എയും കേന്ദ്രസര്‍ക്കാരും പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുര്‍വ്യാഖ്യാനം ചെയ്തു. ചാരപ്പണി നടത്തിയ വ്യക്തിയെ സര്‍വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രിക്ക്

Read more: തച്ചങ്കരിയെ സര്‍വീസില്‍നിന്ന് പുറത്താക്കണം: വി.എസ്‌
 

ചെങ്ങന്നൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

Written by SeeNews Category: TCR
Published on 09 January 2012 Hits: 3

മാന്നാര്‍: റോഡ് ഉദ്ഘാടനത്തിനെത്തിയ പി.സി. വിഷ്ണുനാഥ് എം.എല്‍.എ.യെ സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു.

വിഷ്ണുനാഥിന് മര്‍ദനമേറ്റ സംഭവത്തെത്തുടര്‍ന്ന് രാത്രിയില്‍ കോണ്‍ഗ്രസ്

Read more: ചെങ്ങന്നൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
 

മുല്ലപ്പെരിയാര്‍: സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനം: വി.എസ്‌

Written by SeeNews Category: TCR
Published on 06 January 2012 Hits: 3

തൃശ്ശൂര്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സംയുക്ത നിയന്ത്രണത്തിലാകാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. അണക്കെട്ടിന്റെ സംയുക്ത നിയന്ത്രണം നാടിന്റെ താല്പര്യത്തിനെതിരാണ്. ഇൗ തീരുമാനം കേരളത്തിന് ദോഷം ചെയ്യും. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് സര്‍ക്കാര്‍ ആരുമായും

Read more: മുല്ലപ്പെരിയാര്‍: സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനം: വി.എസ്‌
 

Page 1 of 3

Start Prev 1 2 3 Next > End >>