ശബരിമലനട ഇന്ന്അടയ്ക്കും; തിരുവാഭരണം ഇന്ന് പന്തളത്തിന്

Written by SeeNews Category: KTYM
Published on 21 January 2012 Hits: 1

ശബരിമല: മണ്ഡല -മകരവിളക്ക് ഉത്സവത്തിനുശേഷം ശബരിമലശാസ്താക്ഷേത്രനട ശനിയാഴ്ച രാവിലെ അടയ്ക്കും. ഇനി കുംഭമാസ പൂജകള്‍ക്കായി ഫിബ്രവരി 13ന് വൈകീട്ട് 5.30ന് നട തുറക്കും.

ഭക്തജനങ്ങള്‍ക്കുള്ള ദര്‍ശനസൗകര്യം വെള്ളിയാഴ്ച രാത്രിയോടെ അവസാനിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ പന്തളം

Read more: ശബരിമലനട ഇന്ന്അടയ്ക്കും; തിരുവാഭരണം ഇന്ന് പന്തളത്തിന്
 

ഹര്‍ത്താല്‍: ഇടുക്കിയില്‍ പൂര്‍ണ്ണം, മറ്റിടങ്ങളില്‍ ഭാഗികം

Written by SeeNews Category: KTYM
Published on 18 January 2012 Hits: 1

കോട്ടയം/തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഉറപ്പുപാലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്‌ത സംസ്ഥാന ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണ്ണം. കോട്ടയത്ത്‌ ഭാഗിക പ്രതികരണമേയുള്ളു. മറ്റ്‌ ജില്ലകളില്‍ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല.  തിരുവനന്തപുരത്തും ഹര്‍ത്താല്‍

Read more: ഹര്‍ത്താല്‍: ഇടുക്കിയില്‍ പൂര്‍ണ്ണം, മറ്റിടങ്ങളില്‍ ഭാഗികം
 

റൂര്‍ക്കി ഐ.ഐ.ടി. റിപ്പോര്‍ട്ട:് മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആഘാതം രൂക്ഷം

Written by SeeNews Category: KTYM
Published on 16 January 2012 Hits: 1

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അടുത്തുള്ള പ്രദേശങ്ങളില്‍ 40 മീറ്ററോളം (ഏകദേശം 133.2 അടി) ഉയരത്തില്‍ വെള്ളം പൊങ്ങും. സെക്കന്‍ഡില്‍ 12 മീറ്റര്‍ വേഗത്തിലാവും ഇത്രയും ഉയരത്തില്‍ വെള്ളം, എല്ലാം നശിപ്പിച്ചുകൊണ്ട് കുത്തിയൊഴുകുക. റൂര്‍ക്കിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്

Read more: റൂര്‍ക്കി ഐ.ഐ.ടി. റിപ്പോര്‍ട്ട:് മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആഘാതം രൂക്ഷം
 

മുല്ലപ്പെരിയാര്‍: ഇന്ന്‌ ജനകീയ ഹര്‍ത്താല്‍

Written by SeeNews Category: KTYM
Published on 18 January 2012 Hits: 1

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഉറപ്പുപാലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മുല്ലപ്പെരിയാര്‍ സമരസമിതി ഇന്ന്‌ സംസ്ഥാന ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്‌തു. രാവിലെ 6 മുതല്‍ വൈകിട്ട്‌ 6 വരെയാണ്‌ ഹര്‍ത്താല്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ തൃശൂര്‍ നഗരസഭയെയും ശബരിമല

Read more: മുല്ലപ്പെരിയാര്‍: ഇന്ന്‌ ജനകീയ ഹര്‍ത്താല്‍
 

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‌ ഉടന്‍ പരിഹാരം കാണണം: മന്ത്രി ജോസഫ്‌

Written by SeeNews Category: KTYM
Published on 16 January 2012 Hits: 1

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച പ്രശ്‌നത്തിന്‌ ഉടന്‍ പരിഹാരം കാണണമെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ.ജോസഫ്‌ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ്‌ സംയുക്‌ത സമരസമിതിയുടെ ഹര്‍ത്താലിനു പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്‌ (എം) രാഷ്‌ട്രീയകാര്യ സമിതി തീരുമാനിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.

Read more: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‌ ഉടന്‍ പരിഹാരം കാണണം: മന്ത്രി ജോസഫ്‌
 

Page 1 of 3

Start Prev 1 2 3 Next > End >>